ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു; പിന്നിൽ ലഷ്കർ
ജമ്മുകശ്മീരിലെ പെഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിൽ ഒരാൾ പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് പെഹൽഗാമിലെ ബൈസരൻ ...