നഷ്ടമായത് കാപ്റ്റൻ ബ്രിജേഷ് ഥാപ്പ അടക്കമുള്ളവരെ; ഭീകരാക്രമണത്തിന് പിന്നിൽ പാക് സംഘടനയായ കശ്മീർ ടൈഗേഴ്‌സ്
ശ്രീനഗർ: കശ്മീരിലെ ദോഡയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത് കാപ്റ്റൻ അടക്കമുള്ള നാല് സൈനികർ. കാപ്റ്റൻ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ശിപായി ബിജേന്ദ്ര, ശിപായി അജയ് ...