കശ്മീരില്‍ വീണ്ടും എന്‍ഐഎ നീക്കം; ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള ശൃംഖലയെ തേടി വ്യാപക റെയ്ഡ്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭീകരബന്ധം സംശയിക്കുന്ന ശൃംഖലയ്ക്കെതിരെ സുരക്ഷാ ഏജന്‍സികളുടെ വ്യാപക പരിശോധന. സോപോര്‍ നഗരത്തിലെ 26 ഇടങ്ങളിലാണ് ഞായറാഴ്ച അന്വേഷണ ഏജന്‍സികളും സുരക്ഷാ ...

