JN 1 - Janam TV
Sunday, July 13 2025

JN 1

കൊറോണ കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ 602 പുതിയ രോഗികൾ; അഞ്ച് മരണം

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 602 പേർക്കാണ് കൊറോണ ഉപവകഭേദമായ ജെഎൻ-1 റിപ്പോർട്ട് ചെയ്തത്. ഇന്നലെ അഞ്ച് മരണങ്ങളും റിപ്പോർട്ട് ...

രാജ്യത്ത് 236 ജെഎൻ-1 രോഗികൾ; ഏറ്റവും കൂടുതൽ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 263 പേർക്ക് കൊറോണയുടെ ഉപവകഭേദം ജെഎൻ-1 സ്ഥിരീകരിച്ചതായി INSACOG അറിയിച്ചു. ഏറ്റവും കൂടുതൽ ജെഎൻ-1 കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 133 പേർക്കാണ് ...

കൊറോണ ഉപവകഭേദം ജെഎൻ-1: രാജ്യത്ത് 157 രോഗികൾ; ഏറ്റവും കൂടുതൽ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് 157 പേർക്ക് കൊറോണയുടെ ഉപവകഭേദം ജെഎൻ-1 സ്ഥിരീകരിച്ചതായി INSACOG അറിയിച്ചു. കേരളത്തിലാണ് ഏറ്റവും കൂടുതൽ ജെഎൻ-1 രോഗികളുള്ളത്. 78 പേർക്കാണ് കേരളത്തിൽ വൈറസ് ബാധ ...

കൊറോണ ഉപവകഭേദം ജെഎൻ-1 ഡൽഹിയിലും; ചികിത്സയിലുള്ളത് 39 പേർ

ന്യൂഡൽഹി: യുഎസിൽ ആദ്യം സ്ഥിരീകരിക്കുകയും ചൈനയിൽ അതിവേഗം വ്യാപിക്കുകയും ചെയ്ത കൊറോണയുടെ ഉപവകഭേദം ജെഎൻ വൺ ഡൽഹിയിൽ സ്ഥിരീകരിച്ചു. ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജാണ് ഇക്കാര്യം ...

കൊറോണ JN 1 വ്യാപനം; സംസ്ഥാനങ്ങൾക്ക് മാർഗ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി:കൊറോണയുടെ പുതിയ വകഭേദമായ JN 1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് മാർഗ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾ പരിശോധനകൾ കർശനമാക്കണമെന്നും ശ്വാസകോശ അണുബാധ, ഫ്‌ളൂ, ...

കോവിഡ് വീണ്ടും തലപൊക്കുന്നു? ജെഎൻ.1 ഉപവകഭേദം ഐസിഎംആറും സ്ഥിരീകരിച്ചു; രോ​ഗം ഞൊടിയിടയിൽ വ്യാപിക്കുന്നു; ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രാലയം

ന്യൂഡൽഹി: കോവിഡിന്റെ പുതിയ ഉപവകഭേദം ‘ജെഎൻ.1’ കേരളത്തിൽ സ്ഥിരീകരിച്ചതിന് പിന്നാലെ ജാ​ഗ്രതയും തയ്യാറെടുപ്പും ശക്തമാക്കി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. ജെഎൻ.1 ഐസിഎംആറും സ്ഥിരീകരിച്ചു. ജനിതകലബോറട്ടറികളുടെ ശൃംഖലയായ ഇൻസാകോഗാണ് ഇക്കാര്യം ...

കൊറോണ അതിശക്തിയോടെ തിരിച്ചുവരുന്നോ? കേരളത്തിൽ ആശങ്കയുണർത്തി പുതിയ വകഭേദം ജെഎൻ-1

ന്യൂഡൽഹി: കൊറോണ വകഭേദം BA.2.86 അഥവാ പിറോളയുടെ(pirola) സഹവകഭേദം ജെഎൻ-1 കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തി. ഇന്ത്യ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യമാണ്( INSACOG) കേരളത്തിൽ കൊറോണയുടെ പുതിയ ...