പത്ത് ലക്ഷമല്ല, അതിലേറെ തൊഴിലവസരങ്ങൾ നരേന്ദ്ര മോദി സർക്കാർ സൃഷ്ടിച്ചു: കേന്ദ്രമന്ത്രി സുരേഷ് ഗോപി
കോഴിക്കോട്: പത്ത് ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രത്തിന് സാധിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആരും ശ്രമിച്ചിട്ടില്ലാത്ത വിധത്തിലുള്ള വികസന മുന്നേറ്റമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് ...