“ഇറങ്ങി ഓടിയതിൽ എന്താണ് തെറ്റ്” ; സഹോദരന്റെ ന്യായീകരണ പോസ്റ്റ് പങ്കുവച്ച് ഷൈൻ ടോം ചാക്കോ, പൊലീസ് തിരയുമ്പോഴും സോഷ്യൽമീഡിയയിൽ ACTIVE
വിവാദങ്ങളുടെ നൂലാമാലകൾക്കിടയിലും സോഷ്യൽമീഡിയയിൽ സജീവമായി ഷൈൻ ടോം ചാക്കോ. കഴിഞ്ഞ ദിവസം ഹോട്ടലിൽ പരിശോധനക്കെത്തിയ ഡാൻസാഫ് സംഘത്തെ കണ്ട് സ്ഥലംവിട്ട ഷൈനിനായി പൊലീസ് തെരച്ചിൽ തുടരുന്നതിനിടെയാണ് ഷൈൻ ...

