വേഗത്തിൽ വിറയ്‌ക്കുന്ന സഞ്ജു! യാൻസന് പിന്നാലെ സഞ്ജുവിനെ വലച്ച് ആർച്ചറും; തിരിച്ചുവരുമോ?
രാജ്കോട്ടിലും ജോഫ്ര ആർച്ചർക്ക് മുന്നിൽ മുട്ടിടിച്ച് വീണ മലയാളി താരം സഞ്ജു സാംസൺ ഫോമിലേക്ക് മടങ്ങി വരുമോ..? ഇതാണ് നാലാം ടി20ക്ക് മുൻപ് ഉയരുന്ന ചോദ്യം. സോഷ്യൽ ...