ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷ സ്ഥാനത്തിന് ബ്രിക്‌സ് അംഗരാജ്യങ്ങളുടെ പിന്തുണ; എല്ലാ രാജ്യങ്ങൾക്കും അഭിനന്ദനം അറിയിച്ച് നരേന്ദ്രമോദി; നിലപാടിൽ അയഞ്ഞ് ചൈന
ജൊഹനാസ്ബർഗ്: ബ്രിക്‌സിലെ അംഗരാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ളത് ചരിത്രപരമായ ബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുതായി ബ്രിക്‌സിലെത്തിയ അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ...


