മാർക്കോ മാന്ത്രികം ഹിന്ദിയിലേക്കും; പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത് ജോൺ എബ്രഹാം; സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ
സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന, ഉണ്ണി മുകുന്ദൻ ചിത്രമാണ് മാർക്കോ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആക്ഷൻസും വയലൻസും ഉൾപ്പെടുത്തിയ ടീസർ പ്രേക്ഷകരുടെ ...

