ജനനം 1912ൽ, റിട്ടയറായിട്ട് അമ്പത് വർഷം; ഇഷ്ടഭക്ഷണം മത്സ്യവും ചിപ്സും; ദീർഘായുസിന് പിന്നാലെ രഹസ്യം വെളിപ്പെടുത്തി ജോൺ ടിന്നിസ്വുഡ്
ലണ്ടൻ: ദീർഘായുസിന് പിന്നാലെ രഹസ്യം വെളിപ്പെടുത്തി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ ജോൺ ടിന്നിസ്വുഡ്. 111 വയസുവരെ താൻ ജീവിച്ചിരുന്നത് വെറും ഭാഗ്യം കൊണ്ടുമാത്രമാണ്. പ്രത്യേകിച്ച ...