ഇന്ത്യയിലെ ഡിജിറ്റൽ കുതിപ്പിന് ശക്തി പകരാൻ അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ; സംയുക്തമായി ‘DiGi ഫ്രെയിംവർക്കിൽ’ ഒപ്പുവച്ചു
ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ കൈകോർക്കുന്നു. ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി മേഖലയിലെ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 'ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ...

