പിഎം ഇന്റേൺഷിപ്പ് പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ടോ? പ്രവേശനസമയം നീട്ടിയിട്ടുണ്ടേ… ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..
പിഎം ഇന്റേൺഷിപ്പ് പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് കമ്പനികളിൽ പ്രവേശിക്കാനുള്ള സമയം നീട്ടി. ഇത് രണ്ടാം തവണയാണ് കമ്പനികാര്യ മന്ത്രാലയം സമയപരിധി നീട്ടുന്നത്. ഒരാൾക്ക് രണ്ട് ഇൻ്റേൺഷിപ്പ് ഓഫർ വരെ ...