തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന് വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്ഡിയന് 2026’
ജോധ്പുര്‍: ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്ങും ജപ്പാന് എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ തകേഹിറോ മോറിറ്റയും ...

