ഭീകരതയും രക്തച്ചൊരിച്ചിലുമല്ലാതെ മറ്റൊന്നും ഹമാസ് പലസ്തീൻ ജനതയ്ക്ക് നൽകുന്നില്ല; സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങൾക്ക് പിന്തുണ; സംയുക്ത പ്രസ്തവാന പുറത്തിറക്കി യൂറോപ്യൻ രാജ്യങ്ങൾ
ഭീകരസംഘടനയായ ഹമാസ് ഇസ്രായേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ സംയുക്ത പ്രസ്താവന പുറത്തിറക്കി. യൂറോപ്യൻ രാജ്യങ്ങളായ അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് സംയുക്ത ...

