“എന്തുവാടേ ഇത്, മമ്മൂക്ക എന്തിനാ എന്നോട് ചാൻസ് ചോദിക്കുന്നത്; ആ ചോദ്യം മോശമായി പോയി”; യുട്യൂബ് ചാനൽ അവതാരകനോട് ചൂടായി ജോജു ജോർജ്
പ്രസ് മീറ്റിനിടെ ഓൺലൈൻ ചാനൽ അവതാരകനുമായി വാഗ്വാദത്തിലേർപ്പെട്ട് നടനും സംവിധായകനുമായ ജോജു ജോർജ്. ജോജു ജോർജ് സംവിധായകനായ ആദ്യ ചിത്രം പണിയുടെ പ്രൊമോഷൻ്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനിടെയായിരുന്നു ...


