ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം അലൻസിയർ ഫോൺ വിളിച്ചു; ‘നിങ്ങൾക്ക് ബിഗ് സല്യൂട്ട്’ എന്ന് അലൻസിയർ പറഞ്ഞു: ജോളി ചിറയത്ത്
ഡബ്ല്യുസിസി അംഗങ്ങളുടെ ഇരട്ടത്താപ്പ് അടുത്തിടെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഒരേസമയം ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിൽക്കുന്ന സമീപനമാണ് ഡബ്ല്യുസിസി അംഗങ്ങൾക്കുള്ളതെന്നായിരുന്നു പ്രധാന വിമർശനം. സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്നു എന്നു പറയുന്ന ...