നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരാണ്! ജയിക്കാനായി എല്ലാം നൽകും; അഫ്ഗാൻ പരിശീലകൻ
സെമിഫൈനലിൽ വരുന്നത് മത്സരിക്കാൻ മാത്രമല്ലെന്നും ജയിക്കാൻ കൂടിയാണെന്നും അഫ്ഗാൻ പരിശീലകൻ ജാെനാഥൻ ട്രോട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള സെമിക്ക് മുന്നോടിയായ നിലപാട് വ്യക്തമാക്കുകയായിരുന്നു ഇംഗ്ലണ്ടുകാരനായ പരിശീലകൻ. 'ബംഗ്ലാദേശിനെതിരെ ഞങ്ങളുടെ ബാറ്റിംഗ് ...

