ഭർതൃമാതാവിന്റെ കൂർക്കംവലി ഫോണിൽ റെക്കോർഡ് ചെയ്ത് കുടുംബ ഗ്രൂപ്പുകളിൽ പങ്കുവെച്ചു; ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് ഭർത്താവ്
അമ്മാൻ : ഭർതൃമാതാവിന്റെ കൂർക്കം വലി മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് ഭർത്താവ്. ജോർദാനിലാണ് സംഭവം. കൂർക്കം വലി റെക്കോർഡ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ ...