ബട്ലറുടെ റെക്കോര്‍ഡ് തകര്‍ത്തു; ഐപിഎല്ലില്‍ ലോകറെക്കോര്‍ഡ് കുറിച്ച് 15-കാരന് വൈഭവ് സൂര്യവംശി
ന്യൂ ചണ്ഡിഗഢ്: ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തിക്കൊണ്ട് 15 വയസ്സുകാരന് വൈഭവ് സൂര്യവംശിക്ക് ചരിത്ര നേട്ടം. ഒരു ട്വന്റി-20 പരമ്പരയിലോ ടൂര്‍ണമെന്റിലോ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ (ഫോറുകളും ...

