മുട്ടിൽ മരംമുറിക്കേസ് കുറ്റപത്രത്തിൽ വെള്ളം ചേർത്ത് കേസന്വേഷണം അട്ടിമറിച്ചു: അന്നത്തെ റവന്യു സെക്രട്ടറി ജയതിലക് തെറ്റായ ഉത്തരവിറക്കി മരംമുറിക്കലിന് കൂട്ടു നിന്നു: പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു
തിരുവനന്തപുരം : വിവാദമായ മുട്ടിൽ മരം മുറി കേസിൽ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു. മുട്ടിൽ മരം മുറി കേസിന്റെ കുറ്റപത്രത്തിൽ വെള്ളം ...

