18,000 അടി ഉയരത്തിൽ നിന്ന് സ്കീ-ബേസ് ജമ്പിംഗ്; ഗിന്നസ് റെക്കോർഡിട്ട് ബ്രിട്ടീഷ് പൗരൻ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിരയായ ഹിമാലയത്തിൽ നിന്ന് താഴേക്ക് സ്കീ-ബേസ് ജമ്പിംഗ് ചെയ്ത് റെക്കോർഡിട്ട് ബ്രിട്ടീഷ് പൗരൻ. 34 കാരനായ ജോഷ്വ ബ്രെഗ്മാൻ ആണ് 18,753 ...

