‘എടാ പൊട്ടൻ സുഡാപ്പി, നിന്നെപ്പോലെ ഭയക്കുന്ന ഒരുത്തൻ അല്ല ഞാൻ; ഇന്ത്യ എന്ന മഹാരാജ്യത്ത് തന്നെ ഞാനുണ്ട്’; മാത്യു സാമുവൽ
രാജ്യംവിട്ടെന്ന വാർത്ത നിഷേധിച്ച് പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ മാത്യു സാമുവൽ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഔദ്യോഗിക യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ...