തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി: ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും കരാർ
തമിഴ്നാട് സർക്കാരിന്റെ ‘തായ്മാ മൻ തങ്ക മോതിരം’ പദ്ധതിയുടെ ഭാഗമായി സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യാനുള്ള ഒരു ഗ്രാം സ്വർണമോതിരങ്ങളുടെ വിതരണ കരാർ Joyalukkas, ...

