മുസ്ലീങ്ങൾ ഒരു ഭൂമിയിൽ നമസ്‌കരിച്ചാൽ അത് വഖ്ഫ് സ്വത്താകും: ജെപിസി അംഗം തൃണമൂൽ എംപി കല്യാൺ ബാനർജി
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വഖ്ഫ് ബോർഡുകൾ നടത്തിയ ഭൂമി കയ്യേറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് കല്യാൺ ബാനർജിയുടെ പ്രസ്‍താവന ചർച്ചയാകുന്നു. "മുസ്‌ലിംകൾ നമസ്‌കരിച്ചാൽ ആ ഭൂമി ...