വഖ്ഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതിയുടെ അംഗീകാരം; ജെപിസിയുടെ 14 ഭേദഗതികൾ ഉൾപ്പെടുത്തും
ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബിൽ 2024 (Waqf (Amendment) Bill) അംഗീകരിച്ച് സംയുക്ത പാർലമെന്ററി സമിതി. പ്രതിപക്ഷ എംപിമാരും ഭരണകക്ഷി എംപിമാരും നിർദേശിച്ച ഭേദഗതികളിൽ വോട്ടെടുപ്പ് പൂർത്തിയായിരുന്നു. ...



