JSR Dynamics - Janam TV

JSR Dynamics

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് തദ്ദേശീയ ശേഷി വർധിപ്പിക്കുന്നതിൽ മറ്റൊരു നിർണായക ചുവടുവെപ്പുമായി ഇന്ത്യ. ഇന്ത്യൻ വ്യോമസേന (IAF) തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച ദീർഘദൂര ഗ്ലൈഡ് ബോംബ്  ...