എത്രയും വേഗം വിട്ടോ, വിൻഡ്‌സർ വാങ്ങിച്ചോ; ആദ്യം സ്വന്തമാക്കുന്ന ആൾക്ക് ആജീവനാന്ത ബാറ്ററി
കഴിഞ്ഞ ദിവസമാണ് തങ്ങളുടെ മൂന്നാമത്തെ ഇവിയായ വിൻഡ്‌സർ ഇന്ത്യൻ വിപണിയിൽ എംജി അവതരിപ്പിച്ചത്. ബാറ്ററി പാക്ക് ഉൾപ്പെടെ മൂന്ന് വേരിയൻ്റുകളുടെയും വില കാർ നിർമ്മാതാവ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ...

