ഇത്തവണ വില്ലനായത് ‘കരിമ്പിൻ ജ്യൂസും സയനൈഡും’; പിതാവിനെയും ഭാര്യയെയും കൊലപ്പെടുത്തി 52-കാരൻ
ഗാന്ധിനഗർ: കരിമ്പിൻ ജ്യൂസിൽ പൊട്ടാസ്യം സയനൈഡ് കലർത്തി കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ 52-കാരൻ അറസ്റ്റിൽ. ഗുജറാത്തിലാണ് ദാരുണ സംഭവം. 52-കാരൻ ചേതൻ സോണിയുടെ ഭാര്യ ബിന്ദു, പിതാവ് മനോഹർലാൽ ...