ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത
ബെര്‍ലിന്‍: ഫിഫ ലോകകപ്പില്‍ അപ്രതീക്ഷിതമായി ആദ്യ നോക്കൗട്ട് റൗണ്ടില്‍ പുറത്തായതിന് പിന്നാലെ ജര്‍മ്മനി ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവെച്ചു. പരാഗ്വേയോട് പെനാല്‍റ്റി ...

