ഉന്നം പിഴയ്‌ക്കാതെ ലക്ഷ്യാ സെൻ; സിംഗിൾസിൽ മുന്നേറി ഇന്ത്യൻ താരം; അമ്പെയ്‌ത്ത് ടീം ക്വാർട്ടറിൽ വീണു
ഒളിമ്പിക്സിൽ ജയം തുടർന്ന് ഇന്ത്യൻ ബാഡ്മിൻ്റൺ താരം ലക്ഷ്യാ സെൻ. ബെൽജിയൻ താരം ജൂലിയൻ കരാഗ്ഗിയെ പരാജയപ്പെടുത്തിയാണ് താരം രണ്ടാം ജയം സ്വന്തമാക്കിയത്.നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ ...