വീണ്ടും ഞെട്ടിക്കാൻ കാർത്തി; ‘സർദാർ 2’നായി മുംബൈയിൽ വമ്പൻ സെറ്റ്
കാർത്തി പ്രധാന വേഷത്തിലെത്തുന്ന സർദാർ 2-ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. വരുന്ന 15-നാണ് ചിത്രീകരണം ആരംഭിക്കുന്നത്. ചെന്നൈയിലായിരിക്കും ചിത്രീകരണം നടക്കുന്നത്. ഷൂട്ടിംഗിനായി വമ്പൻ സെറ്റാണ് മുംബൈയിൽ ഒരുക്കിയിരിക്കുന്നതെന്നാണ് ...

