പൊതുപാർക്ക് കൈയ്യേറി ബലമായി പൂട്ടി ഡൽഹി ജുമാമസ്ജിദ് : ഉദ്യോഗസ്ഥർ ഏത് നൂറ്റാണ്ടിലാണെന്ന് ഹൈക്കോടതി , പാർക്ക് ഉടൻ തിരിച്ച് പിടിക്കണമെന്ന് നിർദേശം
ന്യൂഡൽഹി : പൊതു പാർക്ക് അനധികൃതമായി കൈവശപ്പെടുത്തി ഡൽഹി ജുമാമസ്ജിദ് . മുഹമ്മദ് അർസലാൻ എന്ന വ്യക്തിയാണ് ഇത് സംബന്ധിച്ച് ഹർജി നൽകിയത്. കേസ് പരിഗണിക്കുമ്പോൾ, പാർക്ക് ...


