പരീക്ഷയ്‌ക്ക് പോയ വിദ്യാർത്ഥികളുടെ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് മറ്റൊരു കാറിലിടിച്ചു; 7 മരണം
ജുനഗഡ്: കോളേജ് വിദ്യാർത്ഥികളടക്കം ഏഴ് പേർ വാഹനാപകടത്തിൽ മരിച്ചു. കാർ ഡിവൈഡറിൽ തട്ടിയതിന് പിന്നാലെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ അഞ്ച് പേരും കോളേജ് വിദ്യാർത്ഥികളാണ്. ...