ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?
കൊല്‍ക്കത്ത: ജൂണ്‍ 20 ഔദ്യോഗികമായി 'പശ്ചിമ ബംഗാള്‍ ദിനം' ആയി ആചരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന കാബിനറ്റിന്റെ അംഗീകാരത്തോടെയാണ് ഈ തീരുമാനമെന്ന് പശ്ചിമ ബംഗാള്‍ മന്ത്രി ...

