തമിഴ് ചലച്ചിത്ര താരം ജൂനിയർ ബാലയ്യ അന്തരിച്ചു; വിട പറഞ്ഞത് ടി.എസ് ബാലയ്യയുടെ മകൻ
ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര താരം ജൂനിയർ ബാലയ്യ അന്തരിച്ചു. ചൈന്നെയിലെ വലസാരവക്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. ശ്വാസതടസ്സമായിരുന്നു മരണ കാരണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. പ്രമുഖ ...

