ബംഗാളിലെ സ്ത്രീകളെ മമത സർക്കാർ പരാജയപ്പെടുത്തി, സർക്കാർ സൃഷ്‌ടിച്ച ഗുണ്ടകൾ പെൺകുട്ടികളെ ഭയപ്പെടുത്തുന്നുവെന്ന് ഗവർണർ ആനന്ദ ബോസ്
കൊൽക്കത്ത: സംസ്ഥാനത്തെ സ്ത്രീകളെ മമത സർക്കാർ പരാജയപ്പെടുത്തിയെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ ക്രൂര കൊലപാതകത്തിൽ ...



