പാലാ നഗരസഭാ അദ്ധ്യക്ഷൻ വനിതാ സർക്കാർ ഉദ്യോഗസ്ഥയെ അധിക്ഷേപിച്ചതായി പരാതി; പ്രതിഷേധവുമായി ജീവനക്കാർ
കോട്ടയം: പാലാ നഗരസഭാ അദ്ധ്യക്ഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ അധിക്ഷേപിച്ചതായി പരാതി. ഷാജു വി. തുരുത്തനെതിരെയാണ് പരാതി ഉയരുന്നത്. പ്രീ മെട്രിക് സ്കോളർഷിപ്പിന്റെ ഫയലുമായി ബന്ധപ്പെട്ട് ഷാജു ...