സുപ്രീംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ബി ആര് ഗവായ് ചുമതലയേറ്റു
ന്യൂഡൽഹി: ജസ്റ്റിസ് ഭൂഷണ് രാമകൃഷ്ണന് ഗവായ് സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഗവായിക്ക് സത്യവാചകം ...


