ശബരിമല കേസ്: കോടതിയെ സമീപിച്ചവര്‍ക്ക് ക്ഷേത്രവുമായി എന്ത് ബന്ധം? നിര്‍ണ്ണായക ചോദ്യവുമായി ജസ്റ്റിസ് ബി.വി. നാഗരത്ന
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ ഹര്‍ജിക്കാരുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ശബരിമല ക്ഷേത്രവുമായോ അയ്യപ്പ വിശ്വാസവുമായോ യാതൊരു ബന്ധവുമില്ലാത്തവര്‍ നല്‍കിയ ...

