“ഭാരതം ഒരു ധർമശാലയല്ല; ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ ഇവിടെ പാർപ്പിക്കാനാകില്ല”: ശ്രീലങ്കൻ പൗരന്റെ ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: ലോകത്തുടനീളമുള്ള അഭയാർത്ഥികളെ പാർപ്പിക്കുന്ന ധർമശാലയല്ല ഭാരതമെന്ന് സുപ്രീംകോടതി. ശ്രീലങ്കൻ പൗരന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് കെ വിനോദ് ...

