Justice Hema Committee Report - Janam TV
Thursday, July 10 2025

Justice Hema Committee Report

ദേശീയ വനിതാ കമ്മീഷൻ നടപടി സ്വാഗതാർഹം; കേരള സർക്കാർ ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ പൂഴ്‌ത്തിവക്കാൻ നോക്കുകയാണെന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ഹാജരാക്കാനാവശ്യപ്പെട്ട ദേശീയ വനിതാകമ്മീഷൻ നടപടി സ്വാഗതാർഹമായ നീക്കമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. വിഷയത്തിൽ സന്ദീപ് വാചസ്പതി വനിതാകമ്മീഷന് ...

ലൈംഗികാതിക്രമത്തെക്കുറിച്ച് പരാതി നൽകിയപ്പോൾ ഫെഫ്ക ഭാരവാഹികൾ ഭീഷണിപ്പെടുത്തി:വനിതാ മേക്കപ്പ് ആർട്ടിസ്റ്റ്

തൃശ്ശൂര്‍: സിനിമാ ചിത്രീകരണ സെറ്റില്‍ തനിക്ക് നേരേ ലൈംഗികാതിക്രമമുണ്ടായെന്ന ആരോപണവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രംഗത്ത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാജി പുല്‍പ്പള്ളിയ്‌ക്കെതിരേയാണ് യുവതിയുടെ ആരോപണം. കൂടുതല്‍ അവസരം ലഭിക്കണമെങ്കില്‍ ...

“ഇരകളുടെ സ്വകാര്യത” സർക്കാരിന് ഉർവ്വശി ശാപം ഉപകാരമായി; സ്ത്രീകൾക്ക് വേണ്ടി സംസാരിച്ച് വേട്ടക്കാരെ സഹായിക്കുന്ന വിചിത്രമായ നിലപാട്: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടുകൾ വെറും വാചക കസർത്തുകൾ മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ ഘട്ടം മുതൽ തന്നെ ...

ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷം പുറത്തുവിടാതിരുന്നു; ഇടതുപക്ഷ വിപ്ലവ സർക്കാരിന് അഭിവാദ്യങ്ങൾ: ജോയ് മാത്യു

മലയാള സിനിമയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച പിണറായി സർക്കാരിനെ പരിഹസിച്ച് നടൻ ജോയ് മാത്യു. നാലര വർഷത്തിനുശേഷമാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. ...

സിനിമയെ ഇന്ന് വിഴുങ്ങുന്നത് ലഹരി; ഓരോ ഷോട്ടും കഴിഞ്ഞാൽ കാരവാനിലേക്ക് പോകുകയാണ്; അതിനുളളിൽ എന്താണ് നടക്കുന്നതെന്ന് വിജി തമ്പി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി ശരിയാണെന്ന് പറയാനാകില്ലെന്ന് സംവിധായകൻ വിജി തമ്പി. സിനിമ ഒരു ഉപജീവനമാർഗമായി കണ്ട് ഈയാംപാറ്റകളെപ്പോലെ വരുന്നവരായിരുന്നു പണ്ടുളളവർ. ഇന്ന് അങ്ങനെയല്ല, വിദ്യാസമ്പന്നരും ...