Justice VG Arun Observer - Janam TV

Justice VG Arun Observer

മേൽശാന്തി തിരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കാൻ ഹൈക്കോടതി; ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനാക്കി

കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ മുൻ ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് കേരള ഹൈക്കോടതി. തിരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യതയും ...