Juvenile justice - Janam TV

Juvenile justice

മകനുമായി കൂട്ടുകൂടരുതെന്ന് പറഞ്ഞതിലുള്ള വിരോധം; 45കാരനെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ

കോയമ്പത്തൂർ: 45 കാരൻറെ കൊലപാതകത്തിൽ മകൻറെ സുഹൃത്ത് അറസ്റ്റിൽ.  സിംഗനല്ലൂരിന് സമീപത്തെ നീലിക്കോണംപാളയം അണ്ണാനഗർ സ്വദേശിയായ എസ്. മണികണ്ഠൻ (45) ആണ് കൊല്ലപ്പെട്ടത്.  കേസിൽ പ്രായപൂർത്തിയാകാത്ത ആണകുട്ടിയാണ് പിടിയിലായത്. ...