യാതൊരു ധാരണയുമില്ലാതെ രണ്ട് വ്യക്തികളുടെ മനസ് വേദനിപ്പിക്കുന്ന തരത്തിൽ സംസാരിക്കരുത്; എല്ലാവരുടെയും വികാരങ്ങളെ മാനിക്കുക: ജിവി പ്രകാശ്
ഗായിക സൈന്ധവിയുമായി വേർപിരിയുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സൈന്ധവിയും ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പിന്നാലെ ...

