അമ്പെയ്ത്ത് ലോകകപ്പ്;പൊന്നുവാരി ഇന്ത്യ, ഉന്നം പിഴയ്ക്കാതെ ജ്യോതി
ഷാങ്ഹായ്: അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് ഒന്നിൽ നാലു സ്വർണവും ഒരു വെള്ളിയുമായി ഇന്ത്യയുടെ തുടക്കം. കോമ്പൗണ്ട് വിഭാഗത്തിൽ ജ്യോതി സുരേഖ ഹാട്രിക് സ്വർണം നേടി.മെക്സിക്കോയുടെ ആന്ദ്രെ ബെക്കാരയെ ...