പാർട്ടി സെക്രട്ടറി ലോ കമാൻഡും ‘മരുമകൻ’ ഹൈക്കമാൻഡും ആകുന്നു; അനിൽ കുമാർമാരെ തിരുത്തുകയും ആരിഫുമാരെ അംഗീകരിക്കുകയും ചെയ്യുന്ന വർഗീയ പാർട്ടിയായി സിപിഎം മാറി: എം.ടി. രമേശ്
കോഴിക്കോട്: കെ. അനിൽകുമാറിന്റെ വിവാദമായ തട്ടം പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിനെ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് രംഗത്ത്. സിപിഎം അതിവേഗത്തിൽ വർഗീയ പാർട്ടിയായി ...

