ഹൈറിച്ച് തട്ടിപ്പ് കേസ്; ഉടമ കെ.ഡി പ്രതാപന്റെ ജാമ്യാപേക്ഷ തള്ളി കോടതി
എറണാകുളം: ഹൈറിച്ച് തട്ടിപ്പ് കേസിൽ ഉടമ കെ.ഡി പ്രതാപന്റെ ജാമ്യാപേക്ഷ തള്ളി കോടതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ പരിഗണിച്ച കൊച്ചിയിലെ ...


