സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിലക്ക് : ഫേസ്ബുക്ക് പോസ്റ്റുമായി മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ
തിരുവനന്തപുരം : സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ തനിക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മുതിർന്ന് നേതാവ് കെ ഇ ഇസ്മയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഒരു ജീവിതകാലം മുഴുവൻപാർട്ടിയിൽ പ്രവർത്തിച്ച ...



