കെ ഫോർ കല്യാണം… ; ഗുരുവായൂരമ്പല നടയിലെ ഗാനം ശ്രദ്ധേയമാകുന്നു
സംഭവ ബഹുലമായൊരു കല്യാണക്കഥ പറയുന്ന ചിത്രമാണ് ഗുരുവായരൂമ്പല നടയിൽ. കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്ന കോമഡി എന്റർടെയ്ൻമെന്റ് ചിത്രമാണിത്. പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ ...

