ഗുണ്ടാ റോളുകൾ ചെയ്ത് മലയാള സിനിമയിൽ ഒരു അഭിനേതാവായി കയറിക്കൂടി; റോൾ മോഡലാക്കാൻ എന്ത് വിശേഷ ഗുണമാണ് ഉള്ളത്? രൂക്ഷമായി വിമർശിച്ച് കെജി മാര്‍ക്കോസ്
നടൻ വിനായകനെ രൂക്ഷമായി വിമർശിച്ച് ഗായകന്‍ കെ. ജി മാര്‍ക്കോസ്. കെ ജെ യേശുദാസിനും അടൂര്‍ ഗോപാലകൃഷ്ണനും എതിരെ വിനായകൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേസെുക്കണം എന്നാവശ്യം ...

